LyricFront

Nandiyode aaradhikkaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നന്ദിയോടെ ആരാധിക്കാം നല്ലവനെ ആരാധിക്കാം നന്ദിയോടെ ജീവിച്ചീടാം യേശുവിനായ് ജീവിച്ചീടാം
Verse 2
പാടാനും പറയാനും പുകഴാനും യേശു മാത്രം നന്ദി യേശുവേ
Verse 3
പാപത്തിൻ അടിമയായ് തലതാഴ്‌ത്തി നിന്ന എന്നെ അൻപുള്ള കൺകൾ കണ്ടേ ചങ്കിലെ ചോരയാൽ മറുവില നൽകി എന്നെ യജമാനൻ സ്വന്തം ആക്കിയേ
Verse 4
പാടാനും പറയാനും പുകഴാനും യേശു മാത്രം നന്ദി യേശുവേ
Verse 5
നാഥാ ഞാൻ തൃപ്തനാണ് ഈ നല്ല ഭവനത്തിൽ നിൻ സേവ ചെയ്തീടുവാൻ ഇനിയുള്ള നാളിലും യേശുവേ നീ മതിയെ നിൻ സ്നേഹം മാത്രം മതിയെ
Verse 6
പാടാനും പറയാനും പുകഴാനും യേശു മാത്രം നന്ദി യേശുവേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?