LyricFront

Nandiyode njaan paadidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നന്ദിയോടെ ഞാൻ പാടിടും എൻ യേശുവിനായ് നാൾ എന്നും നന്ദിയോടെ ഞാൻ പാടിടും എൻ യേശുവിനായ് നാടെങ്ങും
Verse 2
എന്നെ നടത്തുന്നവൻ എന്നെ പുലർത്തുന്നവൻ എന്നേ കരുതുന്നവൻ (2 ) യേശു എന്നേ കരുതുന്നവൻ (2):- നന്ദിയോടെ....
Verse 3
സ്വന്തജീവൻ നൽകി എന്നെ വീണ്ടടുത്തു വേഗം വരുമെന്നു ചൊല്ലിയവൻ(2) എന്നേ ചേർക്കാൻ വന്നിടും എന്റെ പ്രീയൻ വന്നിടും(2) നന്ദിയോടെ...
Verse 4
അൽഫയുമേ ഒമേഗയുമേ ആദ്യനും അന്ത്യനുമേ(2 ) യേശു ആദ്യനും അന്ത്യനുമേ(2) നന്ദിയോടെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?