LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Nandiyunde daivame nanmakalkkaay
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
നന്ദിയുണ്ട് ദൈവമെ നന്മകൾക്കായ് എന്നുമേ ഉള്ളതെല്ലാം നിൻ ദാനം ജീവകാലം വാഴ്ത്തിടുമേ(2)
Verse 2
എത്രയോ പ്രാവശൃമെൻ പ്രാണൻ പോകാമായിരുന്നു മിഴികൾ നിറഞ്ഞൊഴുകി വാദങ്ങൾ തളർന്നുപോയി എങ്കിലും നിൻ ഭയയാലേ ഞാനിന്നും ജീവിക്കുന്നു(2) നന്ദിയുണ്ട്...
Verse 3
എത്രയോ പ്രാവശ്യം ഞാൻ നിന്നിൽ നിന്നകന്നുപോയി അറിഞ്ഞും അല്ലാതെയും തിന്മകൾ ചെയ്തു പോയി എങ്കിലും നിൻ സ്നേഹമതാൽ ഞാനിന്നും ജീവിക്കുന്നു(2) നന്ദിയുണ്ട്...
Verse 4
എത്രയോ പ്രാവശ്യമെൻ: സഹയാത്രികനായ് വന്നു കഷ്ടതയിൽ തുണയായി ധൈര്യവും പകർന്നേകി ക്രൂശിലെ നിൻ ത്യാഗമതാൽ ഞാനിന്നും ജീവിക്കുന്നു(2) നന്ദിയുണ്ട്...
Verse 1
nandiyundu daivame nanmakalkkaay ennume ullathellam nin daanam jeevakaalam vaazhththidume (2)
Verse 2
ethrayo praavashyamen praanan pokaamaayirunnu mizhikal niranjozhuki vaadangal thalarnnu poyi enkilum nin bhayayaale njaaninnu jeevikkunnu (2);- nandiyundu...
Verse 3
ethrayo praavashyam njaan ninnil ninnakannu poyi arinjum allaatheyum thinmakal cheythu poyi enkilum nin snehamathaal njaaninnu jeevikkunnu (2);- nandiyundu...
Verse 4
ethrayo praavashyamen: sahayaathrikanaay vannu kashtathayil thunayaayi dhairyavum pakarnneki krooshile nin thyaagamathaal njaaninnu jeevikkunnu (2);- nandiyundu...
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later