LyricFront

Nanma than maariyaay ie marubhoomiyil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നൻമ തൻ മാരിയായ് ഈ മരുഭൂമിയിൽ പെയ്തിയിറങ്ങിയ നാഥനു സ്തോത്രം കൻമ ഷം നീക്കി ആശയാൽ നിറച്ച ശാന്തിതൻ പ്രഭുവേ നിനക്ക് സ്തേത്രം
Verse 2
നീ മാത്രം മതിയെന്റെ നാഥാ നീ മാത്രം മതിയെന്റെ നാഥാ ഈ ലോകയാത്രയിൽ കൂട്ടായെനിക്കിനി നിൻകരം മതിയെന്റെ നാഥാ...
Verse 3
ലോകം വെറുത്തോട്ടെ അതിലിനിയും ഖേദമല്ല ഭാഗ്യം തന്നെയല്ലോ സ്വർഗ്ഗത്തിലെയെൻ പ്രതിഫലമോർത്താൽ ഈ ലോകസുഖങ്ങൾ ക്ഷണികമല്ലോ
Verse 4
അങ്ങറിയാത്തൊരു വാക്കുപോലും എൻ നാവിലുണ്ടോ ദയാപരാ എന്നിലെ ഞാനെന്ന ഭാവമകറ്റാൻ നിൻ വചനം മാത്രം മതിയെനിക്ക്
Verse 5
നാളെയെന്ന ചിന്തയെനിക്കിനിയും എന്തിനെൻ നാഥൻ എന്റെ പക്ഷം കളപ്പുര കൂട്ടാത്ത മീവലെ പോറ്റുവോൻ അക്ഷയനായ് എന്നെ നടത്തുമല്ലോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?