LyricFront

Nathha choriyaname nin krupa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നാഥാ ചൊരിയണമേ നിൻകൃപ ദാസരിന്മേൽ; ഏകീടേണം ആശിഷമാരി ഏഴകളിൻ നടുവിൽ(2)
Verse 2
പാടി പുകഴ്ത്തിടാൻ പാപികൾ ഞങ്ങൾ പാവനമാം നിൻ പരിശുദ്ധനാമം; വാനിലും ഭൂവിലും മേലായ നാമം(2) ഉന്നതനേശു നാമം നാഥാ…
Verse 3
പ്രാർത്ഥന ചെയ് വാൻ പ്രാപ്തിയെ നൽകാൻ കാത്തിരുന്നീടാൻ കാഴ്ചയേകുക; വിശ്വസിപ്പാൻ ആശ്രയിപ്പാൻ(2) ശക്തി നല്കീടുക നാഥാ…
Verse 4
ഉന്നത ദേവാ നിൻ വചനങ്ങൾ ഉള്ളിലെ കൺകൾ ഉള്ളപോൽ കാണ്മാൻ; ഉള്ളങ്ങളെ ഉണർത്തീടണേ(2) സർവ്വവല്ലഭനേ നാഥാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?