LyricFront

Nathha nandi nathha nandi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നാഥാ നന്ദി നാഥാ നന്ദി യേശുനാഥാ നന്ദി നിൻ സാന്നിധ്യം നിൻ സാമിപ്യം ഏകും നാഥാ നന്ദി(2)
Verse 2
വേണം നാഥാ വേണം നാഥാ യേശു നാഥാ അങ്ങേ നിൻ സാന്നിധ്യം നിൻ സാമിപ്യം വേണം നാഥാ അങ്ങേ(2)
Verse 3
കാൺക നീയും കാൺക നീയും യേശുവേ നീ കാൺക തൻ സാന്നിധ്യം തൻ സാമിപ്യം ഏകും നാഥനെ കാൺക(2)
Verse 4
പോക നാമും പോക നാമും തൻ ക്രൂശുമേന്തി പോകുക തൻ നാമത്തിൽ തൻ ആത്മാവിൽ യേശുവിനായി പോക(2)
Verse 5
നേടാം നാമും നേടാം നാമും ഈ ലോകത്തെ നാം നേടിടാം ഈ നാഥനായി ഈ താതനായി ലോകത്തെ നാം നേടാം(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?