LyricFront

Nathhan nadathiya vazhikalorthaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നാഥൻ നടത്തിയ വഴികളോർത്താൽ മമ ഹൃദയം തുടിച്ചിടുന്നു കർത്തൻ കരുതിയ സ്നേഹമോർത്താൽ മമ കൺകൾ നിറഞ്ഞിടുന്നു
Verse 2
എന്നെ പോറ്റുന്നതും നന്നായ് പുലർത്തുന്നതും നിന്റെ അത്ഭുത സ്നേഹമല്ലോ(എന്നാളും)
Verse 3
കാലത്തു ഞാൻ കൺ തുറന്നിടുമ്പോൾ തിരുമുഖമെന്നിൽ നിറയുന്നല്ലോ അന്തിയിലും മിഴി പൂട്ടിടുമ്പോൾ നിന്റെ കൃപയെന്നെ പൊതിയുന്നല്ലോ നേരം പുലരുമ്പോഴും വൈകി അണയുമ്പോഴും എൻ ശരണം നിൻ തിരുചരണം നാഥൻ...
Verse 4
ആരുമില്ലാതെ ഞാൻ കരഞ്ഞിടുമ്പോൾ തിരുമാർവ്വിടം എനിക്കഭയം സ്നേഹിതർ എൻ വഴി പിരിയുമ്പോൾ തിരുസന്നിധി ആശ്രയവും കരം കുഴഞ്ഞിടാതെ പാദം തളർന്നിടാതെ കാന്തൻ കൃപയോടെ നടത്തുന്നല്ലോ(2) നാഥൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?