LyricFront

Nayikkuvan yogyan viduvippan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ ശക്തൻ ആരിലും ശ്രേഷ്ഠൻ യേശുവത്രേ പരിപാലിച്ചിടും ഭയമെല്ലാം നീക്കും സമാധാനമേകും യേശുപരൻ Verse 2: തൻ പിൻപേ പോയിടാം തൻ വചനങ്ങൾ പാലിക്കാം(2) കർത്തൻ വരവിൻ കാലം വരെയും വിശുദ്ധിയിൽ ജീവിക്കാം(2)
Verse 3
പർവ്വതത്തിൽ കൂടെ താഴ്വരയിൽ കൂടെ കൈവിടുകില്ലീശൻ നമ്മെയെന്നുമേ(2) കൈയ്യിൽ വഹിച്ചീടും മാർവ്വോടണച്ചീടും സ്വർഗ്ഗ സന്തോഷം തരും നല്ല സഖിയായ്(2) തൻ...
Verse 4
വിശ്വാസത്തിൻ നായകൻ പൂർത്തിവരുത്തുന്നോൻ കൂടെയുള്ളപ്പോൾ ഇനി എന്തു ഭയം(2) ആകുലങ്ങൾ ഇല്ല ആശങ്കകൾ ഇല്ല ഭാവിയെല്ലാം കരുതുന്ന നല്ല നായകൻ(2) തൻ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?