LyricFront

Nee choliyal mathi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീ ചൊല്ലിയാൽ മതി ചെയ്യും നീ കാണിക്കും വഴിയിൽ നടക്കും അങ്ങേ പാദം ഞാൻ അണയും എന്റെ അൻപു യേശുവേ ആരാധന യേശുവിന് (4)
Verse 2
കടലിൻ മീതെ നടന്ന നിൻ അൽഭുത പാദങ്ങൾ എന്റെ മുൻപേ പോകയാൽ, എനിക്കില്ല ചിന്തകൾ കാറ്റും കടലും അടക്കിയ, നിൻ അൽഭുത വാർത്തകൾ എന്റെ തുണയായ് നിൽക്കയാൽ, എനിക്കില്ല ചിന്തകൾ ആരാധന യേശുവിന് (4)
Verse 3
പാതകൾ എല്ലാം അന്ധകാരം ആയിരുന്നാലും യേശു ഉണ്ടു നടത്തുവാൻ, ഇല്ല ഭയം എനിക്ക് ഫറവോൻ സൈന്യം തുടർന്നെൻ പിൻപേ വന്നാലും പാത കാട്ടാൻ കർത്തൻ ഉണ്ട്, ഇല്ല ഭയം എനിക്ക് ആരാധന യേശുവിന് (4)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?