LyricFront

Nee en snehamaa nee en jeevanaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീ എൻ സ്നേഹമാ നീ എൻ ജീവനാ നീയെൻ സ്വന്തമാണെൻ യേശുവേ നീ തന്ന രക്തവും നീ തന്ന മാംസവും നീ തന്ന പ്രാണനും ശ്രേഷ്ഠമെ
Verse 2
ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... യേശുവേ ഹാലേലുയ്യാ... ഹാലേലുയ്യാ... ഹാലേലുയ്യാ... നാഥനേ
Verse 3
നിൻക്രൂശിലെ ത്യാഗമെൻ ഭാഗ്യമായി മാറി നീയേറ്റ കഷ്ടങ്ങളോ എന്നെ ശ്രേഷ്ഠനാക്കി മാറ്റി നീ ചുമന്ന നിന്ദയെന്നെ മാന്യനാക്കി മാറ്റി ആ നൊമ്പരങ്ങളെന്നിൽ ആനന്ദമായി മാറി
Verse 4
നിൻ തലയിലെ മുള്ളുകൾ എൻ പദവിയായി മാറി നിൻ ആഴമാം മുറിവുകൾ എൻ സൗഖ്യമായി മാറി നീ ചൊരിഞ്ഞ രക്തമെന്നിൽ ജീവനായി മാറി ആ പ്രാണവേദനയിലെൻ ജീവിതം ധന്യമായി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?