നീ എന്നും എൻ സങ്കേതമായി
നിന്നിൽ ഞാൻ എന്നും മറഞ്ഞീടുവാൻ
അനുദിനം പകരും കൃപകൾ ഓർത്താൽ
ഞാൻ എത്ര ധന്യവാൻ എൻ യേശുവേ
Verse 2
ഹാ എന്തൊരു ആനന്ദം കാണും ഞാൻ കാന്തനെ
ഹാ എന്ത് ഭാഗ്യമേ അതാണ് എൻ ആശയെ
Verse 3
രോഗദുഃങ്ങൾ കഷ്ടങ്ങളാൽ
എൻ ആത്മാവ് ഉള്ളിൽ തേങ്ങിടുമ്പോൾ
എനിക്കായി വേദന സഹിച്ചവൻ ഉണ്ട്
എനിക്കായി ക്രൂശിൽ തകർന്നവൻ ഉണ്ട്
കൂടെ എന്നും ആശ്വാസദായകനായി
Verse 4:
സ്തുതിച്ചിടാതെ ഞാൻ എങ്ങനെ പോവും
വല്ലഭനെ നിൻ സ്നേഹമോർത്താൽ
തൻ സ്വന്ത വിശുദ്ധരെ ചേർത്തിടുവാൻ
വന്നിടും നാളിനായി കാത്തീടുന്നേ
തിരുമുഖം കാണുവാൻ ആശയതു ഏറുന്നെ
Verse 1
Nee ennum enn sankethamayi
Ninnil njaan ennum maranjueduvan
Anudinam pakarum kripakal orthal
Njaan etra dhaniyavan en yeshuve
Verse 2
Ha enthoru aanandam kannum njaan kanthane
Ha enthu bhagayame athuanu enn aashaye