നീ എന്റെ സങ്കേതം
നീ എനിക്കാശ്വാസം
നീ എന്റെ സ്നേഹിതനും
നീ എനിക്കെല്ലാമല്ലോ
Verse 2
ഒന്നേ എന്നാശയതേ
നിന്റെ പൊൻമുഖം കാണേണം
കണ്ണീരുതോരും നാൾ
എനിക്കേറ്റം അടുത്തല്ലോ
Verse 3
ശത്രുക്കൾ വളഞ്ഞാലും
മിത്രങ്ങൾ അകന്നാലും
ശത്രുക്കൾ മുമ്പാകെ
എന്നെ ഉയർത്തും നീ
Verse 4:
ലോകം വെറുത്താലും
ദേഹം ക്ഷയിച്ചാലും
ജയം തരുന്നവനേ
നീയെനിക്കെല്ലാമേ
Verse 1
Nee ente sangketham
Nee enikkaashvaasam
Nee ente snehithanum
Nee enikkellaamallo