LyricFront

Nee mathi yeshuve nee mathi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീ മതി യേശുവേ നീ മതി ഈ മരൂയാത്രയിൽ നീ മതി (2)
Verse 2
എന്നുള്ളിൽ ആനന്ദം നിൻ സാന്നിധ്യം നീ എൻ ശരണമത്രേ (2) എൻ കർത്തനേ നീ എൻ കോട്ടയും ബലവും നിന്നിൽ ഞാൻ ആശ്രയിക്കുന്നേ (2) നീ മതി...
Verse 3
മർക്കോസിൻ മാളികമുറിയിൽ നിൻ ആത്മാവു പകർന്നവനേ (2) വിൺശക്തി ധരിച്ചു നിൻ സേവ ചെയ്‌വാൻ എന്നേയും നിറയ്ക്കേണമേ (2) നീ മതി...
Verse 4
കൃപമേൽ കൃപയാർന്നിടുവാൻ നീ എന്നിൽ പ്രകാശിക്കുവാൻ (2) നിൻ മുഖശോഭ നോക്കി ആരാധിച്ചീടാൻ പുതു ബലം പകരേണമേ...
Verse 5
നീ മതി യേശുവേ... എന്നുള്ളിൽ ആനന്ദം... നീ മതി യേശുവേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?