LyricFront

Nee tharika krupa maari pole

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീ തരിക കൃപ മാരിപോലെ നിന്നാത്മാവിനാൽ നിറവാൻ
Verse 2
നിൻ ജനമാത്മാവിനാൽ നിറഞ്ഞു നിന്നെ പൂർണ്ണശക്തിയോടെ സാക്ഷിക്കട്ടെ
Verse 3
അത്ഭുതങ്ങൾ അടയാളങ്ങൾ നല്ല വീര്യപ്രവർത്തികൾ കണ്ടിടട്ടെ
Verse 4
പോയിടട്ടെ പോയിടട്ടെ നിന്റെ നാമത്തിൽ ഭൂതങ്ങൾ പോയിടട്ടെ
Verse 5
ഒരുങ്ങീടുക തിരുസ്സഭയെ നിന്റെ മണവാളൻ വാനത്തിൽ വന്നിടാറായ്
Verse 6
കണ്ടിടാറായ് കണ്ടിടാറായ് എന്റെ കാന്തനെ കാൺമാൻ കാലമായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?