LyricFront

Neeridum velayil kannuner

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീറിടും വേളയിൽ കണ്ണുനീർ മായിക്കും കഷ്ടതയിൽ സാന്ത്വനമേകിടും (2) നിന്റെ സന്തോഷത്തെ ശത്രു അടക്കുമ്പോൾ താളടിയാകാൻ നാഥൻ സമ്മതിക്കില്ല(2)
Verse 2
ജീവിതത്തിൽ നീ ഏകനായാലും കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടാലും (2) രോഗത്തിനു നീ അടിമയായാലും; സാരമില്ല കർത്തൻ കൂടെയുണ്ട് Verse 3: അനുകൂലമായ് ഒന്നുമില്ലെങ്ങിലും കൂട്ടുകാർ നിന്നെ നിന്ദിച്ചാലും (2) വീട്ടുകാർ നിന്നെ അറിഞ്ഞില്ലെങ്ങിലും; സാരമില്ല കർത്തൻ കൂടെയുണ്ട് Verse 4: മരുവിൽ ഉറവ നിനക്കായ് തുറന്നിടും അടഞ്ഞ വഴികൾ തുറന്നീടുമെ (2) ദുഃഖത്തെ സന്തോഷമാക്കിയോൻ എന്നും; കൂടെയുണ്ട് ഭയം വേണ്ടിനിയും Verse 5: നാളയെ ഓർത്തിനി കരഞ്ഞിടേണ്ട ഉ?വരെ ഓർത്തു വിലപിക്കേണ്ട (2) നിന്നെ മെനഞ്ഞോൻ നിന്നെ കാണുന്നോൻ; നിനക്കായ് നന്മ ഒരുക്കിട്ടുണ്ട്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?