LyricFront

Neethimaanmaare yahovayil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീതിമാൻമാരെ യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
Verse 2
ഘോഷസ്വരത്തോടെ വാദ്യനാദത്തോടെ സ്തോത്രം പാടിടാം കിന്നരം കൊണ്ടും വീണകൊണ്ടും സ്തുതി പാടിടാം ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
Verse 3
നേരുള്ളവരുടെ സഭയാം സംഘത്തിൽ പൂർണ്ണഹൃദയത്തോടെ വർണ്ണിച്ചിടാം തൻകരുണയും വൻകൃപകളെയും ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
Verse 4
ഭൂമി മുഴുവൻതൻ നീതിന്യായം ദയയും വിശ്വസ്തതയും നേരുള്ളവർ തൻ വചനത്തിൽ സ്തോത്രം ചെയ്യും ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
Verse 5
നീതി ന്യായം ഇഷ്ടപ്പെടുന്നവൻ ദയയാൽ നിറച്ചീടന്നു അവൻ നമ്മുടെ ദൈവം തന്നെ മഹത്വം ആമേൻ ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?