LyricFront

Neethimante prarthanakal daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീതിമാന്റെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നു പനപോലെ അവൻ തഴച്ചു വളർന്നു വന്നിടും
Verse 2
എന്റെ നാമത്തിങ്കൽ യാചിച്ചീടിൻ നിങ്ങൾക്കുത്തരം അരുളും ഞാൻ-അറിഞ്ഞിടാത്തതാം അത്ഭുതകാര്യങ്ങൾ വെളിപ്പെടുത്തിടും ഞാൻ Verse 3: ഇതുവരെ നിങ്ങൾ കർത്തൻ തൻനാമത്തിൽ ഒന്നുമേ യാചിച്ചില്ല - നിറഞ്ഞുകവിയും സന്തോഷം യാചിക്കിൽ അനുഭവിച്ചു കൊൾവിൻ Verse 4: കർത്താവിനുവേണ്ടി കാത്തിരിക്കുന്നവർ പുതുശക്തി പ്രാപിക്കും-കഴുകന്മാരെപ്പോൽ ചിറകടിച്ചവർ പറന്നുപോയിടും Verse 5: യാചിക്കുന്നതിലും നിനയ്ക്കുന്നതിലും എത്രയോ അധികമായ് - ഉള്ളത്തിൽ പ്രിയമായ് ചെയ്യും രക്ഷകനു സ്തോത്രം നിത്യമായ് Verse 6: കൈവിടുകില്ല ഞാൻ മാറിപ്പോകില്ല ഞാൻ നിന്നെവിട്ടൊരു നാളും - നിങ്ങളതിനാലെ ധൈര്യത്തോടുകൂടെ കർത്തനിലാശ്രയിപ്പിൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?