LyricFront

Neethisuryani nee varum megathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീതിസൂര്യനായി നീ വരും മേഘത്തിൽ ആ നാളതെൻ പ്രത്യാശയുമേ(2) ശോഭയേറും തീരമതിൽ നിൻ മുഖം ഞാൻ കണ്ടിടുമേ(2)
Verse 2
നിൻ സേവയാൽ ഞാൻ സഹിക്കുന്നതാം വൻ ക്ലേശങ്ങൾതെല്ലും സാരമില്ല(2) അന്നു ഞാൻ നിൻ കയ്യിൽ നിന്നും പ്രാപിക്കും വൻ പ്രതിഫലങ്ങൾ(2) Verse 3: രാത്രികാലമോ ഇനി ഏറെയില്ല പകൽ നാളുകൾ ഏറ്റം അടുത്തതിനാൽ(2) ഇരുളിന്റെ പ്രവർത്തികളെ വെടിയാം നാം ബലം ധരിക്കാം(2) Verse 4: വാനിൽ കാഹളം ഞാൻ കേട്ടിടുവാൻ കാലമേറെയായ് കാത്തിടുന്നു(2) അന്നു ഞാൻ നിൻ വിശുദ്ധരുമായ് വർണ്ണിക്കും ആ വൻ മഹത്വം(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?