LyricFront

Neeyallathe aarumilleshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽ ക്ഷീണങ്ങൾ നേരിടുമ്പോൾ ഭാരങ്ങൾ ഏറിടുമ്പോൾ നീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽ
Verse 2
തേടിവന്നെന്നെ നീ ഒരുനാൾ മാർവ്വോടണച്ചെന്നെ നീ അന്നാളിൽ ജീവിതയാത്രയിൽ താങ്ങിടുവാനായ് നീയല്ലാതാരുമില്ലേശുവേ(2)
Verse 3
ജീവനെ നൽകി ക്രൂശിൽ എൻപേർക്കായ് എൻ പാപത്താൽ നീ യാഗമായ് നിത്യതവരെയെന്നെ കാത്തിടുവാനായ് നീയല്ലാതാരുമില്ലേശുവേ(2)
Verse 4
അർപ്പിക്കുന്നെന്നെ മുറ്റും യാഗമായ് കത്തിക്കേണം അഗ്നി എന്റെമേൽ രൂപാന്തരം പ്രാപിച്ചനുരൂപമാക്കുവാൻ നീയല്ലാതാരുമില്ലേശുവേ(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?