LyricFront

Neeyen paksham mathi ninte

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീയെൻ പക്ഷം മതി നിന്റെ കൃപ മതി ലോകജീവിതേ അനന്യനായ് നീ മതി
Verse 2
അലറുന്ന കാറ്റിൽ അലയുന്ന തോണി ബലഹീനനായ് ഞാൻ അലയുന്ന നേരം ബലമേറും നിൻ കരങ്ങളെന്നെ താങ്ങിടേണമേ
Verse 3
വെയിലിൽ തണലും മരുവിൽ ജലവും പുതുജീവനേകും തരും ജീവമന്നാ കൃപയേറും കർത്തനേശു താൻ വിശ്വസ്തനെന്നുമേ
Verse 4
തവസേവതന്നിൽ തളരാതെ പോവാൻ പരിശുദ്ധദേവാ തിരുശക്തി നൽക തിരുരാജ്യത്തിൽ സമ്പൂർത്തിയോളം കാത്തിടേണമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?