LyricFront

Neeyen paksham mathi ninte krupa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നീയെൻ പക്ഷം മതി നിന്റെ കൃപ മതി നീയെന്റെ നാഥനല്ലോ-യേശുവേ നീയെന്റെ ദൈവമല്ലോ(2)
Verse 2
ആത്മമണാളനെ ആനന്ദ ദായകാ ആശ്വാസം നീ മാത്രമേ; വിശ്വാസ പാതയിൽ വീഴാതെ നിൽക്കുവാൻ നിൻ കൃപ ഏകണമേ(2)
Verse 3
എന്നിലും ഭക്തൻമാർ എന്നിലും ശക്തൻമാർ എത്രയോ പേർ വീണുപോയ്; എഴയാം ഞാൻ നിന്റെ സന്നിധിയിലിന്ന് നിൽക്കുന്നതും കൃപയേ(2)
Verse 4
കാത്തിരിക്കുന്ന നിൻ ശുദ്ധിമാൻമാരെല്ലാം കാഹളം കേട്ടിടുമ്പോൾ; കർത്താവാം കുഞ്ഞാട്ടിൻ പൊൻ മുഖം കാണുവാൻ മദ്ധ്യവാനിൽ പോയിടും(2)
Verse 5
ലോകം വെറുത്തു നിൻ പാതേ ഗമിക്കുവാൻ നിൻ കൃപയേകണമേ; ലോകം ജഡം സാത്താൻ എല്ലാം ജയിച്ചിടാൻ ശക്തി പകർന്നിടണേ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?