Verse 1അയ്യയ്യോ ഹോ അയ്യയോ .. (2) ഹേ..
Verse 2നേർവഴി പോകാൻ പലവഴി നോക്കി
കുറുക്കു വഴി തേടി പോവല്ലേ ....(4)
Verse 3അതിലെ ചെന്നാൽ
ഇതിലെ ചെന്നാൽ
അതിലെ പോയാൽ
ഇതിലെ പോയാൽ
Verse 4അയ്യയോ അയ്യയ്യോ
നിൻ ജീവിതം അയ്യയ്യോ (2)
Verse 5ജീവിതം ഒന്നല്ലേ
അത് നന്നായി നോക്കണ്ടേ
കുഞ്ഞുകളിച്ചാലോ
നീ പെരുവഴി ആകൂലേ
Verse 6പഴയത് ഓർത്തെന്നും ദുഖിച്ചീടരുതേ
പുതിയത് നല്കീടാൻ
നിൻ യേശു കൂടില്ലേ
Verse 7തളരരുതൊട്ടും മടുക്കരുതൊട്ടും
മിടുക്കനായി ജീവിക്കൂ
നിത്യതയോളം കൈകൾ പിടിക്കാൻ
യേശു കൂടില്ലേ ....
Verse 8തളരരുതൊട്ടും മടുക്കരുതൊട്ടും
മിടുക്കിയായി ജീവിക്കൂ
നിത്യതയോളം കൈകൾ പിടിക്കാൻ
യേശു കൂടില്ലേ ....
Verse 9തളരരുതൊട്ടും മടുക്കരുതൊട്ടും
മിടുക്കരായി ജീവിക്കൂ
നിത്യതയോളം കൈകൾ പിടിക്കാൻ
യേശു കൂടില്ലേ ....(2)