LyricFront

Nimishangal nizhalaayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾ നിൻ സ്നേഹമെത്രെയോ ആശ്വാസമേ2 ആരുമില്ലെന്ന് ഞാൻ തേങ്ങിടുമ്പോൾ അരികത്ത് വന്നെന്നെ താലോലിക്കും... 2
Verse 2
ഹാ എത്ര സ്നേഹമേ... ക്രൂശിലെ ത്യാഗമേ... 2 നിമിഷങ്ങൾ...
Verse 3
നീ ഒഴികെ എനിക്കാരുള്ളു കർത്തനെ നിന്നിൽ ഞാൻ ചാരിടും..2 പരിഹാസം പട്ടിണി വേദനകൾ തീരുന്ന നിമിഷങ്ങളടുത്തുവല്ലോ..2
Verse 4
നീ വരും നാളിലെ നന്മയോർത്താൽ ഈ ലോക കീടങ്ങൾ സാരമില്ല... 2 നിത്യത എന്നുടെ അവകാശമേ നിത്യനാം ദൈവത്തിൻ വാസസ്ഥലം... 2

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?