LyricFront

Nin hridayanilangale orukkiduka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിൻ ഹൃദയനിലങ്ങളെ ഒരുക്കിടുക വചനത്തിൻ വിത്തുകൾ വിതച്ചിടുമ്പോൾ ഫലപ്രദമായ്‌ വളർന്നതു നിൻഹൃദയത്തിൽ വിളങ്ങിടട്ടെന്നും
Verse 2
മോഹങ്ങളതിനെ ഞെരുക്കിടല്ലേ ജഡമോഹങ്ങളതിനെ വിഴുങ്ങിടല്ലേ പാറപോൽ ഹൃദയം കഠിനമാക്കരുത്‌ നിന്നിൽ സമൃദ്ധിയായ്‌ വളർന്നിടട്ടെ
Verse 3
അനുദിനം ഹൃദയത്തെ പുതുക്കിടുക അവൻ വചനം ശ്രവിച്ചു നീ വളർന്നിടുക മുപ്പതും അറുപതും നൂറും മേനിയായ്‌ വചനം നിന്നിൽ വിളഞ്ഞീടട്ടെ സകലം നീ മാത്രം
Verse 4
നിന്നിലെ നൻമകളാലെ ലോകം അതിശ്രേഷ്ഠ ഗുണങ്ങളാൽ നിറഞ്ഞിടട്ടെ വിശുദ്ധർക്കു നല്കുന്ന സ്വർഗ്ഗരാജ്യം നഷ്ടമാകില്ലതു നിശ്ചയമായ്‌

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?