LyricFront

Nin karunakal karthaave

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിൻ കരുണകൾ കർത്താവെ വളരെ ആകുന്നു ഇവയെ ഓർത്തു സദാ ഞാൻ ആശ്ചര്യപ്പെടുന്നു
Verse 2
ഞാൻ ശിശുവായിരുന്നപ്പോൾ എന്നെ നീ പാലിച്ചു എൻ യൗവനത്തിൽ നീ എന്നെ ഏറ്റം സഹായിച്ചു
Verse 3
ഞാൻ രോഗി ആയി കിടന്നപ്പോൾ ആശ്വാസം നീ തന്നു പാപ ദുഃഖത്തിൽ നിന്നു നീ എന്നെ വിടുവിച്ചു
Verse 4
ഈ ആയുസ്സുള്ള നാൾ ഒക്കെ നിന്നെ ഞാൻ പുകഴ്ത്തും മേൽ ലോകത്തിൽ കർത്തനെ ഞാൻ ഏറ്റവും സ്തുതിക്കും
Verse 5
നിനക്കു സ്തുതി ദൈവമേ എന്നേക്കും ഞാൻ പാടും നിന്നെ സ്തുതിപ്പാൻ നിത്യത്വം പോരാത്തതായീടും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?