LyricFront

Nin krupayil njan aashrayikkunne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിൻ കൃപയിൽ ഞാൻ ആശ്രയിക്കുന്നേ-നിൻ മനസ്സലിവിൽ ഞാൻ ചാരുന്നേ എന്നാശ്വാസവും എന്റെ ആനന്ദവും-ഈ അവനിയിൽ നീ മാത്രമേ
Verse 2
പരിശുദ്ധനെ-നിൻ പാദപീഠത്തിൽ നിൻ വിളികേട്ടു വരുന്നു ഞാൻ സമ്പൂർണ്ണമായ്-എന്നെ സമ്പൂർണ്ണമായ് നിൻഹിതം ചെയ് വാൻ ഞാൻ സമർപ്പിക്കുന്നു
Verse 3
പാപത്തിന്നാഴത്തിൽ ഞാൻ വലഞ്ഞപ്പോൾ-ദൈവ വഴികളെ അറിയാതലഞ്ഞപ്പോൾ നിൻ സ്നേഹമെന്നേയും തേടിവന്നു രക്ഷാദാനമെനിക്കേകിയതാൽ-ദേവ
Verse 4
അറിയായ്മയുടെ കാലങ്ങളായ് മന്നി- ലനവധി നാളുകൾ പാഴാക്കി ഞാൻ നിൻ സേവ ചെയ്തു ഞാൻ ജീവിക്കട്ടെ-എന്നിൽ നിന്നിഷ്ടം നിറവേറട്ടെ-ഇനി
Verse 5
എന്നിലെ എവ്വിധഭാരങ്ങളും-എൻമേൽ മുറുകെ ചേർന്നിടും ദോഷങ്ങളും നീക്കുകെൻ പ്രിയനെ നിന്നാത്മശക്തിയാ- ലെന്നോട്ടം ഞാനോടിടുവാൻ-മുറ്റും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?