LyricFront

Nin mozhikal ennil irangi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിൻ മൊഴികൾ എന്നിൽ ഇറങ്ങി നിൻ വചനം എന്നിൽ കവിഞ്ഞു (2)
Verse 2
എന്റെ ദൈവം (3) എന്നിൽ ഇറങ്ങി (2)
Verse 3
യോനായിന്മേൽ ഇറങ്ങി ദൈവം നിന്നവയിന്മേൽ കരുണതോന്നി നോഹയിന്മേൽ ഇറങ്ങി ദൈവം പുതിയതാം ജനത്തെ വാർത്തെടുത്തു (2)
Verse 4
എന്റെ ദൈവം (3) എന്നെ ഉണർത്തി (2)
Verse 5
മരുഭൂമിയിൽ ഇറങ്ങിവന്ന എന്റെ ദൈവം… ശക്തനായവൻ മലമുകളിൽ ഇറങ്ങി നിന്ന എന്റെ ദൈവം… ജീവനുള്ളത് (2)
Verse 6
എൻറെ ദൈവം (3) എന്നും ജീവനുള്ളത് (2)
Verse 7
കാൽവരിയിൽ രക്തം ചൊരിഞ്ഞു. പുതിയതാ ഉടമ്പടി ബലപ്പെടുത്തി പൗലോസിൽ രക്തം ചൊരിഞ്ഞു പുതിയതാ ഉടമ്പടി വാർത്തെടുത്തു (2)
Verse 8
എൻറെ ദൈവം (3) എന്നെ ബലപ്പെടുത്തി (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?