LyricFront

Nin padatthil njaan vandikkunne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിൻ പാദത്തിൽ ഞാൻ വന്ദിക്കുന്നേ നിൻ മഹത്വം ഞാൻ വർണ്ണിക്കുന്നേ അത്യുന്നതൻ നീ നിസ്തുല്യനാം അത്യാദരം ഞാൻ നമിക്കുന്നേ
Verse 2
താതൻ സവിധം വിട്ടീഭൂവിൽ താണിറങ്ങി നീ ക്രൂശിലോളം താഴ്ചയിലെന്നെ ഓർത്ത നിന്നെ താഴ്മയോടെ ഞാൻ നമിക്കുന്നേ
Verse 3
നീചനാം എന്നെ വീണ്ടെടുത്ത നിൻ മഹാ സ്നേഹം അവർണ്ണ്യമാം നൽകിടുന്നെന്നെ ഞാൻ നിനക്കായ് നന്ദിയോടെ ഞാൻ നമിക്കുന്നേ
Verse 4
രാജാധിരാജൻ ഉന്നതൻ നീ ദേവാധിദേവൻ വന്ദിതൻ നീ സ്തോത്രം സ്തുതികൾ സ്വീകരിപ്പാൻ പാത്രം നീ മാത്രം ഇന്നുമെന്നും
Verse 5
നിൻ മുഖം കാണ്മാൻ കൊതി എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?