LyricFront

Nin saanidhyam pol vere onnumilla

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിൻ സാനിധ്യം പോൽ വേറെ ഒന്നുമില്ല അത് പകരും ധൈര്യം പോൽ മറ്റൊന്നുമില്ല (2)
Verse 2
യേശുവേ നീ മതി ഈ മരുയാത്രയിലെന്നും തുണയായ് നാഥനെ അങ്ങ് മാത്രമേ അനുദിനവും വഴി നടത്താൻ
Verse 3
അധികമായ് അധികമായ് നിൻ സാന്നിധ്യം വേണമേ അധികമായ് അടിയനിൽ നിൻ സാനിധ്യം വേണമേ (2)
Verse 4
അതിരുകളില്ലാതെ അളവുകളില്ലാതെ പകരണമേ എന്നിൽ നിൻ സാനിധ്യം (2) അത്യുന്നതൻ തൻ ചിറകിൻ മറവിൽ വസിക്കുവാൻ ഇടയാകണേ സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കുവാൻ സഹായിക്കണേ (2) അധികമായ്…
Verse 5
ഞാനോ കുറയേണം അങ്ങെന്നിൽ നിറയേണം നിൻ മകനായി ജീവിപ്പാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?