നിൻ സന്നിധിയിൽ ഭാരങ്ങൾ വയ്ക്കാൻ
എൻ ഹൃദയത്തിൻ വാഞ്ചയിതേ
മാൻ നീർത്തോടിനായ് കംക്ഷിക്കും പോൽ
ഉള്ളിന്റെ ഉള്ളിൽ നൊമ്പരങ്ങൾ
Verse 2
വല്ലഭൻ നീയെൻ അഭയം ഇന്നും
വൻ സങ്കടങ്ങളിൽ കാക്കുന്നവൻ
സിംഹങ്ങളിൻ വായിൽ നിന്നും
വിടുവിച്ചവൻ എൻ ജീവനാഥൻ
Verse 3:
നിഴൽപോൽ ഉള്ളൊരു ജീവിതരൂപം
നീളുകയില്ല വാരിധിയിൽ
ദുഃഖം ചഞ്ചലം ഏറി വരുമ്പോൾ
നീയല്ലാതെ വഴിയേത്
Verse 1
Nin sannidhiyil bharangal veykkan
en hridayathin vanchayithe
maan neer thodinay kamkshikkum pol
ullinte ullil nombarangkal
Verse 2
vallabhan neeyen abhayam innum
van sangkadangkalil kaakkunnavan
simhangkalin vaayil ninnum
viduvichavan en jeeva nathhan