Verse 1നിൻ സ്നേഹം മാധുര്യം, അതു അവർണ്ണനീയം
പാപ മരണം ഏറ്റെന്നിൽ പുതുജീവൻ നൽകിയോൻ
Verse 2വൻ കൃപയ്ക്കായി ഞാൻ അങ്ങേ വാഴ് ത്തുന്നേ(2)
വാഴ് ത്തുന്നേ... വാഴ് ത്തുന്നേ...
ജീവൻ നല്കി വീണ്ടെടുത്ത കർത്തനേ
Verse 3എൻ ജീവൻ ശൂന്യമായി മരുഭൂ-സമാനമായി
തങ്കരക്തത്താൽ എന്നെ ഫലപ്രദമാക്കിയോൻ
Verse 4എന്നിൽ ആനന്ദമേകി നവ ചൈതന്യം നൽകി
ആത്മ ജീവദായകൻ നിത്യ ജീവൻ നൽകിയോൻ
Verse 5ആത്മ ശക്തി പകർന്നും അഭിഷേകം നൽകിയും
സുവിശേഷം ഘോഷിപ്പാൻ എന്നെ യോഗ്യനാക്കിയോൻ
Verse 6तेरा प्यार है महान, तेरा प्यार है यहाँ,
मैं जो पहले मुर्दा था, तूने डाली मुझमें जान
Verse 7क्यों न बोलूं फिर मैं तेरी जयकार (2)
जय जयकार, जय जयकार
तू ने मेरे लिए क्या कुछ न किया
Verse 8मेरी सूरत बिगड़ी थी, मेरा दिल था खाली,
तू ने सींचा था खून से, ताकि आये हरियाली
Verse 9आर्इ जीवन में खुशी आर्इ, अब्दी जि़न्दगी
तू है जि़न्दा शाफिया, तू ने यह है किया
Verse 10अपनी रूह से भर दिया, अपनी शकित मुझको दी
ताकि दूँ मैं गवाही, तेरे जी उठने की