ലോകത്തിൻ മോഹങ്ങൾ അലട്ടുമ്പോൾ
കരുതുന്നു കർത്തൻ തൻ കൃപയാൽ
സ്നേഹം നടിച്ചവർ അകലുമ്പോൾ
നല്ല സഖിയെനിക്ക് യേശു നാഥൻ;
ഉറ്റവർ മാറുമ്പോൾ ഉറ്റ സഖി
ഉറങ്ങാത്ത മയങ്ങാത്ത പരിപാലകൻ (2)
Verse 4
പാപത്തിൻ ചേറ്റിൽ ഞാൻ കിടന്നപ്പോൾ
കൃപയാലെ ഏകി നിത്യ രക്ഷ
ക്രൂശിലെൻ പിഢകൾ താൻ വഹിച്ചു
പ്രിയ മകളായെന്നെ തീർത്തിടുവാൻ;
ഈ മഹാ സ്നേഹത്തെ വർണ്ണിച്ചിടാൻ
എൻ നാവുപോരെനിക്കേശു നാഥാ(2)
Verse 1
Nin sneham mathiyenikkennum
nin krupa mathiyenikkennum