LyricFront

Nin sneham paduvan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ നിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ (2) എൻ ദൈവമെ, എൻ ദൈവമെ എൻ ദൈവമെ; അങ്ങേ ആരാധിക്കും (2)
Verse 2
താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീ ആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു (2) എൻ യേശുവേ, എൻ യേശുവേ എൻ യേശുവേ; അങ്ങേ ആരാധിക്കും (2)
Verse 3
കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവും കൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു (2) എൻ നാഥനെ, എൻ നാഥനെ എൻ നാഥനെ; അങ്ങേ ആരാധിക്കും (2)
Verse 4
ഇതുവരെ എബനേസറായ് എന്നോടു കൂടെ ഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ് (2) എൻ ദൈവമെ, എൻ ദൈവമെ എൻ ദൈവമെ; അങ്ങേ ആരാധിക്കും (2)
Verse 5
എന്റെ രോഗങ്ങളെ നിൻ കരങ്ങൾ മാറ്റി വാഗ്ദത്തങ്ങൾ ഓരോന്നും വാസ്തവമായ് ഭവിച്ചതിനാൽ (2) എൻ ദൈവമേ, എൻ യേശുവേ എൻ നാഥനേ; അങ്ങേ ആരാധിക്കും (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?