LyricFront

Nin snehathal enne maraykkane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ എൻ യേശുവെ നിൻ ശക്തിയാൽ എന്നെ പൊതിയണെ എൻ യേശുവെ നിൻ സാന്നിദ്ധ്യം എന്നെ നടത്തണെ എൻ യേശുവെ അങ്ങെ ദർശിപ്പാൻ എനിക്കാവണെ എൻ യേശുവെ
Verse 2
യേശുവേ അങ്ങില്ലെങ്കിൽ എൻ ജീവിതം വെറും ശൂന്യമെ യേശുവേ അങ്ങിലലിയുവാൻ എന്നെ മുഴുവനായി സമർപ്പിക്കുന്നെ എന്നെ മുറ്റും നീ കഴുകേണമെ എൻ യേശുവേ നിന്നോടു ചേർന്നു ജീവിപ്പാൻ ഇടയാകണെ
Verse 3
എന്നിലെ ദുഃഖങ്ങൾ എന്നിലെ വേദന നിന്നോടു ചേരുമ്പോൾ ഉരുകി മാറും എൻ ബലഹീനത എൻ പാപരോഗങ്ങൾ നിന്നിൽ വസിക്കുമ്പോൾ മറഞ്ഞു പോകും യേശുവേ...
Verse 4
എൻ മനോ ഭാരങ്ങൾ വ്യകുല ചിന്തകൾ നിൻ ത്യഗാമോർക്കുമ്പോൾ മറന്നു പോകും നിൻ കൃപ ഓർക്കുമ്പോൾ നിന്നെ ധ്യാനിക്കുമ്പോൾ ഭാവി ആശങ്കകൾ ഒഴിഞ്ഞു മാറും യേശുവേ..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?