LyricFront

Nin thiru sannidhiyil-Yeshu rajavinu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിൻ തിരു സന്നിധിയിൽ ഞാനിന്നു കുമ്പിടുന്നു (2) എൻ ക്രിയയാലല്ല നിൻ ദയയാൽ മാത്രം ഞാനിന്നു കുമ്പിടുന്നു (2)
Verse 2
യേശു രാജാവിനു സ്തുതി രാജാവിനു സ്തോത്രം ഉന്നതങ്ങളിൽ സ്തുതി സൃഷ്ടികൾ വാഴ്ത്തട്ടെ ശുദ്ധർ വണങ്ങട്ടെ ഉന്നതനാം യേശുവേ (2)
Verse 3
വൻ പാപ ഭാരമെല്ലാം നിൻ കൃപയാൽ നിക്കീയല്ലോ (2) നിന്ദിതനാമെന്റെ ശാപങ്ങൾ നീ നീക്കി നിൻ മകനാക്കിയല്ലോ (2)
Verse 4
വൻ തുമ്പ നേരത്തിലും എന്നെ പിരിയുകില്ല എന്നെ നടത്തുന്നോൻ എന്നെന്നും കൂടുള്ളോൻ നിൻ സ്നേഹം അഗാധമേ
Verse 5
ലോകത്തിൻ ഇമ്പം ദുഃഖം ക്രൂശിൽ ചുമന്നൊഴിച്ചു നിൻ നാമം എന്നെന്നും വാഴ്ത്തി വണങ്ങിടും യേശുവിൻ പാദത്തിങ്കൽ
Verse 6
Teri Huzuri mei main, Ata hun mere khuda (2) Yogya nahi hun par, Teri daya hain jo Aaya hun tere huzur (2)
Verse 7
chorus Ishu raja ke hon stuti, stuti prashansa hon Mahima hon Ishu teri Srishti naman karti, santo ke sang tujhko Mahima hon Ishu teri (2)
Verse 8
Mere gunahon ka bojh, teri daya ne ke dur (2) Ninda mitta kar ke, shrapon se de mukti Apna banaya mujhe (2)
Verse 9
Mushkil paresthite mein, thamein wo hath mera (2) Mujhko chalata wo, hain mere sath har pal Prem hain uska apaar (2)
Verse 10
Into Thy presence we come. Not by the works we have done, But by Thy grace and Thy grace alone, Into Thy presence we come.
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?