LyricFront

Nin thiruvachanam nammil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിൻ തിരുവചനം നമ്മിൽ കൃപയേകിടും തെന്നൽപോൽ തഴുകി ഉള്ളിൽ കറ കഴുകി രൂപാന്തരം നൽകും മനുജനു പുതുജനനം രക്ഷയേകും വചനം
Verse 2
പാത പ്രകാശമാക്കും വചനം പ്രത്യാശയാലുള്ളം നിറച്ചീടും(2) ജീവൻ പകരും വചനം നിർമ്മലമാമീ വചനം അനുദിനം കുളിർ പെയ്തിടുന്ന സാന്ത്വന വചനം നിൻ തിരുവചനം...
Verse 3
സ്വർഗ്ഗീയ സാന്നിദ്ധ്യമാം വചനം ദേഹി ദേഹാദികൾക്കൗഷധവും(2) പാപം പോക്കും വചനം സൗഖ്യം നൽകും വചനം അനുദിനം മനസ്സിൽ വളർന്ന് ഫലം തരും വചനം;­ നിൻ തിരുവചനം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?