LyricFront

Ninakkarinjukoodeyo nee kettittilleyo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിനക്കറിഞ്ഞുകൂടെയോ നീ കേട്ടിട്ടില്ലെയോ യഹോവ നിത്യദൈവം യാഹ് നല്ലവൻ അതു രുചിച്ചറിവിൻ നീ ആരോടു തുല്യനാക്കും(2)
Verse 2
കണ്ണുയർത്തുവിൻ എണ്ണിനോക്കുവിൻ ഇവകളെ ചമച്ചതാര് സംഖ്യാക്രമത്തിൽ പേർ ചൊല്ലിവിളിച്ചു പുറപ്പെടുവിക്കുന്നവനാൻ(2) നിനക്ക...
Verse 3
കർത്തൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകയില്ല തൻ ജ്ഞാനം അപ്രമേയമേ ക്ഷീണിച്ചവർക്കും തളർന്നുപോയോർക്കും കഴുകനെപ്പോൽ ശക്തിപകർന്നീടും(2) നിനക്ക...
Verse 4
കോപിക്കുന്നവർ വിവാദിക്കുന്നവർ അമ്പരന്നു ലജ്ജിതരാകും പോരാടുന്നവർ യുദ്ധംചെയ്യുന്നോർ ഇല്ലായ്മ പോലെയാകും(2) നിനക്ക...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?