LyricFront

Ninakkayi karuthum avan nalla ohari

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിനക്കായ് കരുതും അവൻ നല്ല ഓഹരി കഷ്ടങ്ങളിൽ നല്ല തുണ യേശു കണ്ണുനീരവൻ തുടയ്ക്കും
Verse 2
വഴിയൊരുക്കുമവൻ ആഴികളിൽ വലങ്കൈ പിടിച്ചെന്നെ വഴിനടത്തും വാതിലുകൾ പലതും അടഞ്ഞിടിലും വല്ലഭൻ പുതുവഴി തുറന്നിടുമേ Verse 3: വാഗ്ദത്തം നമ്മുടെ നിക്ഷേപമേ വാക്കു പറഞ്ഞവൻ മാറുകില്ല വാനവും ഭൂമിയും മാറിടുമേ വചനങ്ങൾക്കോ ഒരു മാറ്റമില്ല Verse 4: രോഗങ്ങളാൽ നീ വലയുകയോ ഭാരങ്ങളാൽ നീ തളരുകയോ അടിപ്പിണരാൽ അവൻ സൗഖ്യം തരും വചനമയച്ചു നിന്നെ വിടുവിച്ചിടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?