LyricFront

Ninnaal njaan padakkoottatthinte nere

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞു ചെന്നു മതിൽ ചാടി കടന്നീടും (2) യെരീഹോവിൻ മതിലുകൾ തകർത്തവനെ ശത്രുവിന്റെ വൻ മതിൽ നീ തകർക്കണമേ (2)
Verse 2
ഗൊല്യാത്തിൻ ഭുജബലം തകർത്തവനെ ദാവീദിൻ വീരനാം ദൈവമല്ലേ നീ (2) സിംഹത്തിൻ വായിൽ നിന്നു ദാനിയേലിനെ രക്ഷിച്ച ശക്തനാം ദൈവമല്ലേ നീ (2) (നിന്നാൽ )
Verse 3
ആത്മാവിൻ ബലം ധരിച്ചആമോദത്തോടെ ശത്രുവിന്റെ കോട്ടയെ തകർത്തീടാമേ (2) രക്ഷയെന്ന ശിരസ്ത്രവും തലയിലേന്തി ആത്മാവിന്റെ വാളും ധരിച്ചൊരുങ്ങി നിൽക്കാം (2) (നിന്നാൽ)
Verse 4
കല്ലറയെ തകർത്തുയർത്തെഴുന്നേറ്റവൻ വാനമേഘേ നമ്മെ ചേർപ്പാൻ വേഗം വന്നീടും -(2)p ഒരുങ്ങാം ഒരുങ്ങാം തിരുസഭയേ കാഹളത്തിൻ നാദം കേൾപ്പാൻ കാലമായല്ലോ -(2) (നിന്നാൽ )
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?