LyricFront

Ninnaalasaaddhyamillonnum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിന്നാലസാദ്ധ്യമില്ലൊന്നും നിസ്തുലനാമെന്നേശുനാഥാ നിന്നിൽ ചാരുന്നു ഞാനെന്നും എന്നാത്മ പ്രീയനേ
Verse 2
ഉളവായ്‌ നിൻ വചനത്താലീ ലോകം ഉരുവായ്‌ മാനവർ നിൻ കരത്താൽ ഉയിരേകി ഉണ്മയിൽ പാലിക്കും ഉന്നത ദൈവം നീ;
Verse 3
ഉള്ളം തകർന്നു കേഴുമ്പോൾ വിശ്വാസ കൺകൾ ഉയർത്തുമ്പോൾ വൻ ഗിരി തുല്യമെൻ സന്താപങ്ങൾ മഞ്ഞുപോൽ മായ്ച്ചിടും നീ;
Verse 4
നിൻ കൃപയെത്രയോ മാധുര്യം രുചിച്ചറിയും ഞാൻ നാൾതോറും ആശിച്ചിടുന്നതിലധികം നൻമകൾ നൽകുന്നോൻ നീ;

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?