LyricFront

Ninne kanmaan ennil kothi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിന്നെ കാൺമാൻ എന്നിൽ കൊതിയായിടുന്നേ നിന്നെ കാൺമാൻ എനിക്കാശയേറുന്നേ എനിക്കായ് വേദന ഏറ്റ എൻ പ്രിയൻ എന്നേശു നാഥൻ എന്നെ സ്നേഹിച്ചവൻ
Verse 2
നിന്നെ കാണാതെ എൻ ദുഃഖം തീരില്ല പ്രിയാ നിന്നിൽ അണയാതെ എന്നാശ തീരില്ല നാഥാ വേദനയില്ലാത്തയെൻ പ്രിയന്റെ നട്ടിൽ തൻ ശുദ്ധരുമായ് വാണിടുന്നാൾ അടുത്തിടുന്നു
Verse 3
ഞാനോടുന്നു മുൻപിലുള്ള ലാക്കിലേക്ക് ലാഭമായതൊക്കെയും ചേതമെന്നെണ്ണി ആ മാർവ്വിലണഞ്ഞു ഞാൻ യുഗായുഗമായ് എൻ പ്രിയനെ അന്ന് ആരാധിക്കുമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?