LyricFront

Ninneyallathe njaan enthu neduvaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിന്നെയല്ലതെ ഞാൻ എന്തുനേടുവാൻ നിന്നെയല്ലതെ ഞാൻ എന്തറിഞ്ഞീടാൻ (2)
Verse 2
യേശുവേ നീ നിത്യനാണല്ലൊ നിൻ ജ്ഞാനം എന്നെ സമ്പൂർണ്ണനാക്കിയല്ലൊ ഈ ലോകത്തിൽ ഞാനെന്തു നേടിയാലും ഈ ലോകത്തിൽ ഞാനാരെ നേടിയാലും അവയെല്ലം മായയത്രേ അവയെല്ലം ശൂന്യമത്രേ
Verse 3
നിന്നിൽ നിന്നും അകന്നനാളിൽ നീ ഇല്ലാതെ ഞാന്‍ ജീവിച്ചനാളിൽ (2) ഈ ലോകത്തിൻ വസ്തുക്കളാൽ എൻ ഹൃദയ ദൃഷ്ടി അടഞ്ഞുപോയി ഈ ലോകത്തിൻ മോഹങ്ങളാൽ എൻ ജീവിതം ഇരുളിലായി (2)
Verse 4
എൻ യേശുവിനെ അറിഞ്ഞ നാളിൽ ആ ജ്ഞാനത്തിൽ ഞാൻ നിറഞ്ഞ നാളിൽ (2) ഈ ലോകത്തിൻ വസ്തുക്കളൊ വെറും ചേതമായ്മാറിയല്ലൊ ഈ ലോകത്തിൻ മോഹങ്ങളൊ വെറും മായയായ് തീർന്നുവല്ലൊ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?