LyricFront

Ninte bharam yahovayingkal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിന്റെ ഭാരം യഹോവയിങ്കൽ വെച്ചുകൊൾക അവൻ നിന്നെ പുലർത്തിടും ദിനവും (2)
Verse 2
ഹോമയാഗത്തിലും ഹനനയാഗത്തിലും നീ പ്രസാദമരുളുകില്ല തകർന്നും നുറുങ്ങിയുമിരിക്കുന്ന മനസ്സ് ദൈവമേ നീ നിരസിക്കുമോ- ദൈവത്തിൻ ഹനനയാഗങ്ങളോ തകർന്നിരിക്കുന്ന മനസ്സ്!
Verse 3
ദൈവമെ നിങ്കലേക്ക് എന്റെ ഉള്ളം ഉയർത്തുന്നു നീ നല്ലവൻ ദീർഘക്ഷമയുള്ളവൻ മഹാദയാലുവുമായ്- എന്റെ കോട്ടവും എന്റെ സങ്കേതവും എന്റെ പാറയും നീയല്ലയോ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?