LyricFront

Ninte hitham pole njangal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിന്റെ ഹിതം പോലെ ഞങ്ങൾ ഭാര്യാഭർത്താക്കൻമാരായ് നിൻ സേവചെയ്യാൻ പ്രിയമക്കളാകാൻ കർത്താവേ അർപ്പിക്കുന്നേ
Verse 2
ഒന്നായി ജീവിക്കുവാൻ ഒന്നായി ചിന്തിക്കുവാൻ ഒന്നായ് അദ്ധ്വാനിക്കുവാൻ ഒന്നായ് ജയം വരിക്കാൻ
Verse 3
സർവ്വശക്താ നീ നൽക വിവേകം നിമിഷംതോറും കർത്താവേ
Verse 4
എല്ലാം ക്ഷമിച്ചിടുവാൻ എല്ലാം സഹിച്ചിടുവാൻ എല്ലാം അറിഞ്ഞിടുവാൻ എല്ലാം പങ്കുവയ്ക്കാൻ
Verse 5
സർവ്വശക്താ നീ നൽക വിവേകം നിമിഷംതോറും കർത്താവേ
Verse 6
തമ്മിൽ പ്രോത്സാഹിപ്പിക്കാൻ തമ്മിൽ ധൈര്യം കൊടുക്കാൻ തമ്മിൽ കരുതീടുവാൻ തമ്മിൽ ആശ്വാസം നൽകാൻ
Verse 7
സർവ്വശക്താ നീ നൽക വിവേകം നിമിഷംതോറും കർത്താവേ
Verse 8
ഒന്നിച്ചു പ്രാർത്ഥിക്കുവാൻ ഒന്നിച്ചാരാധിക്കുവാൻ ഒന്നിച്ചു ഭക്ഷിക്കുവാൻ ഒന്നിച്ചുറങ്ങീടുവാൻ
Verse 9
സർവ്വശക്താ നീ നൽക വിവേകം നിമിഷംതോറും കർത്താവേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?