LyricFront

Ninte sanniddhyathin maravil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിന്റെ സാന്നിദ്ധ്യത്തിൻ മറവിൽ നിന്റെ കൃപയുടെ തണലിൻ കീഴിൽ നിരാശനായി ഞാൻ തീർന്നിടാതെ പ്രത്യാശയിൽ ഞാൻ മുന്നേറിടുമേ
Verse 2
മൂല്യങ്ങളെല്ലാം വാക്കിലൊതുക്കി പ്രവൃത്തികൾ അന്യമായ് തീർന്ന ഭൂവിൽ നാഥന്റെ ദൗത്യം നിർവഹിച്ചീടാൻ ആത്മാവേ ശക്തി പകർന്നിടണമേ
Verse 3
അന്ധകാരം ഭൂവിൽ കരിനിഴൽ വീഴ്ത്തി മാനവ പാതകൾ ഇരുളിലായി ഒരു കൈത്തിരിയായി പ്രഭ ചൊരിഞ്ഞിടാൻ എന്നിൽ ജ്വാലയായ് തീരണമേ
Verse 4
വേർപാടിൻ നടുച്ചുവർ ഉയർന്നു നിൽക്കുന്നു നീതി സമത്വം അന്യമായ് ഭൂവിൽ സാഹോദര്യം നിലനിർത്തിടുവാൻ ഉൽസുകരാകാൻ ശക്തി നൽകൂ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?