നിന്റെ സ്നേഹ വാക്കുകൾ എന്നും
മാറിടാത്തതാൽ
എന്നെ എന്നും വഴി നടത്തും
നിന്റെ ജീവപാതയിൽ
Verse 2
സ്നേഹത്തിൻ ശിഖരമാം എന്നേശുനാഥൻ
ചീന്തിയല്ലോ ചോര ക്രൂശതിലായ്
കഴുകി നീയെന്റെ പാപക്കറകൾ
കളഞ്ഞു ആഴിയിൻ ആഴത്തിലെ
Verse 3:
തൃക്കരം നീട്ടി എന്നെ അണച്ച ആ
മഹാസ്നേഹത്തെ വർണ്ണിക്കുവാൻ
ആയിരം നാവുകൾ മതിയാകുകയില്ല
എങ്ങനെ മറക്കും ഞാനവനെ