LyricFront

Ninte vishvasa thoniyil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിന്റെ വിശ്വാസത്തോണിയിൽ കർത്തനുണ്ടോ? അവൻ അമരത്ത് തല വെച്ചു മയങ്ങുകയോ? ഉണർത്തീടുക മനമെ ഉണർത്തീടുക ദിനം പ്രതികൂല കാറ്റുകളടിച്ചീടുന്നു
Verse 2
കഷ്ടത പ്രയാസങ്ങൾ വരും സമയം-നിന്റെ ആശ്വാസദായകൻ അരികിലുണ്ട് രോഗക്കിടക്കയിൽ സൗഖ്യമേകിടാൻ ആണി പഴുതുള്ള കരവുമായ് അരികിലുണ്ട് നിന്റെ...
Verse 3
വീണ്ടും വരാമെന്നു വാക്കു തന്നവൻ- വാനിൽ കാഹളധ്വനിയുമായ് വരും സമയം ഒരുങ്ങീട്ടുണ്ടോ മനമേ ഒരുങ്ങീടുമോ- പ്രിയൻ കൂടെ വസിപ്പതിനായ് ഒരുങ്ങീട്ടുണ്ടോ? നിന്റെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?