LyricFront

Ninthiru vachanathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിന്തിരു വചനത്തിൽ നിന്നത്ഭുത കാര്യങ്ങൾ ചന്തമായ് ഗ്രഹിപ്പതിന്നു നിൻ തുണ നൽകീശോ
Verse 2
അന്ധകാര രാജനെന്റെ ചിന്ത കലക്കാതെ കാന്താ നിൻ ചിന്തയെന്നിൽ തന്നാദ്യന്തം പാലിക്ക
Verse 3
സത്യവചനത്തിൽ നിന്നു നിത്യ ജീവവാക്യം ചിത്തേ പതിപ്പിച്ചീടുക ശുദ്ധാത്മ നായകാ
Verse 4
വിശ്വാസത്തോടെന്നുള്ളിൽ നിൻ നിശ്വാസമൊഴികൾ നിശ്ചയമായ് കലർന്നെനി- ക്കാശ്വാസമുണ്ടാവാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?