LyricFront

Niraykkename naathhaa nin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിറയ്ക്കേണമെ നാഥാ നിൻ ആത്മാവിനാൽ നിറയ്ക്ക നിറയ്ക്കേണമെ നാഥാ നിൻ സാന്നിധ്യത്താൽ നിറയ്ക്ക നിറയ്ക്കേണമെ ആത്മാവിനാൽ നിൻവേല ചെയ്തീടുവാൻ
Verse 2
നിറയ്ക്കേണമെ നാഥാ നിൻ ആത്മാവിനാൽ നിറയ്ക്ക നിറയ്ക്കേണമെ നാഥാ നിൻ സാന്നിധ്യത്താൽ നിറയ്ക്ക
Verse 3
കടും ചുവപ്പാകുമെൻ പാപമെല്ലാം ഹിമം പോലെ നീ വെൺമയാക്കി (2) എന്തു പകരം ഞാൻ നൽകും നാഥാ പൂർണ്ണമായ് തിരു മുൻപിൽ സമർപ്പിക്കുന്നു (2)
Verse 4
നിൻ വേല ചെയ്തീടുവാൻ നിൻ വരവോളം നിലനിൽക്കുവാൻ (2)
Verse 5
മരണപാശങ്ങൾ എന്നെ ചുറ്റിയപ്പോൾ പാതാള വേദനയാൽ ഞരങ്ങിടുമ്പോൾ (2) പുതുജീവനേകി എന്നെ വീണ്ടെടുത്ത സ്നേഹ നാഥനെ സ്തുതി നിനക്ക് (2)
Verse 6
നിൻ വേല ചെയ്തീടുവാൻ നിൻ വരവോളം നിലനിൽക്കുവാൻ (3)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?