LyricFront

Nirnnayam enthonninimel varnnikkum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
നിർണ്ണയം എന്തൊന്നിനിമേൽ വർണ്ണിക്കുമേശുരാജനെ ഗുണങ്ങളോരൊന്നെണ്ണിയാൽ കണക്കില്ലൊട്ടും പ്രിയന്റെ
Verse 2
നന്ദിയുണ്ടെനിക്കു വന്ദനം ചൊല്ലുന്നേൻ മാനമൊ നിനക്കു ഘനമോടേകുന്നേൻ
Verse 3
സ്നേഹത്തിൻ നീളം വീതിയും ഉയരം ആഴം എന്തഹോ ഇഹദിനങ്ങളൊക്കെയും ഉയർത്തി പാടിക്കൊൾകഹോ
Verse 4
തികഞ്ഞ ജീവൻ ഹൃദയെ പകർന്നുകൊണ്ടിതാകവെ പഴയജീവൻ പുതുതായ് വഴിഞ്ഞൊലിച്ചു നദിയായ്
Verse 5
ക്രിസ്തു സന്തോഷം പൂർണ്ണമെ ആനന്ദം പരിപൂർണ്ണമെ സ്വസ്ഥതമേവം ഭൂമിമേൽ ഖിന്നതയൊട്ടുമില്ല മേൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?